ഡി.കെ.ശിവകുമാറിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ് ആറളം മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ എടൂർ ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി .

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഡി.കെ.ശിവകുമാറിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ് ആറളം മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ എടൂർ ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി .യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് വി.വി.ബി ബിൽസൺ ,ജാൻസൺ ജോസഫ് ,ജിന്റോ മുത്തുമാക്കൽ,സുനിൽ സെബാസ്റ്റ്യൻ, ബിനോജ് വയലിങ്കൽ, ജിതേഷ് ഉളളാട്ടിൽ, എബീഷ്.കെ.കെ, ടൈറ്റസ് മാനാം കുഴിയിൽ,നിധിൻ.എം.ഡി, ആൽബിൻ കുടിലിൽ ,ജിസ് കൂറ്റാര പള്ളിയിൽ , മഹേഷ്‌ അമ്പലക്കണ്ടി, രാജേഷ് കട്ടയ്ക്കൽ,  പൗലോസ് കന്നലിക്കാട്ട് എന്നിവർ പ്രകടനത്തിന് നേത്യത്വം നൽകി.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha