പറശിനിക്കടവിൽ ഫാൻസി കട കത്തി നശിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പറശിനിക്കടവിൽ ഫാൻസി കട കത്തി നശിച്ചു. കുന്നോൽ രാഗേഷിന്റെ ഉടമസ്ഥതയിലുള്ള ഫാൻസി കടയാണ് കത്തി നശിച്ചത്. രാത്രി 7 മണിയോടെയായിരുന്നു സംഭവം.ഷോർട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചത്. വൈകുന്നേരം കട പൂട്ടിയ സമയമായതിനാൽ ആളപായം ഉണ്ടായില്ല. അഗ്നിശമന സേനയും നാട്ടുകാരും സ്ഥലത്തെത്തി തീയണച്ചുPost a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha