ലയൺസ് ക്ലബ് കുടുംബ സംഗമവും ഓണാഘോഷവും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo
ഇരിട്ടി : ലയൺസ് ക്ലബ് ഓഫ് ഇരിട്ടി ഹൈറേഞ്ചിന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും ഓണസഘോഷവും , ഓറിയെന്റേഷൻ ക്ലാസും നടത്തി. ലയൺസ് ക്ലബ് സോൺ ചെയർമാൻ വി.ജി. സുനിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ഐ.ടി. ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. ഡോ. സാമുവൽ ഹാനിമാൻ ദേശീയ അവാർഡ് ജേതാവ് ഡോ . ജി. ശിവരാമകൃഷ്ണൻ ക്ലാസ് നയിച്ചു . കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കായിക മത്സരങ്ങൾ അരങ്ങേറി. രഞ്ജു ജോസഫ്, ജി. പ്രദീപ് കുമാർ, അനൂപ് മാടത്തിൽ , ബേബി തയ്യിൽ, മനോജ് ബാബു എന്നിവർ പ്രസംഗിച്ചു.Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha