കേരള സർക്കാരിനു വേണ്ടി സംസ്ഥാന ഐ ടി വകുപ്പ് സംഘടിപ്പിക്കുന്ന അദാലത്തിൽ പങ്കെടുത്ത് നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ വീണ്ടെടുക്കാം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

Webdesk
കേരള സർക്കാരിനു വേണ്ടി  സംസ്ഥാന ഐ ടി വകുപ്പ് സംഘടിപ്പിക്കുന്ന അദാലത്തിൽ പങ്കെടുത്ത് നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ വീണ്ടെടുക്കാം.

പ്രകൃതി ദുരന്തത്തിൽ ആധാർ, റേഷൻ കാർഡ്, മോട്ടോർവാഹന വകുപ്പ് രേഖകളും ചിയാക്ക്, പഞ്ചായത്ത്, രജിസ്‌ട്രേഷൻ, എസ്.എസ്.എൽ.സി  തുടങ്ങിയവയുമായി ബന്ധപ്പെട്ട രേഖകൾ നഷ്ടമായവർക്ക്  സംസ്ഥാന ഐ.ടി. മിഷനും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന അദാലത്തിൽ പങ്കെടുത്ത് നഷ്ടമായ സർട്ടിഫിക്കറ്റുകൾ വീണ്ടെടുക്കാം.

ഇതിനായി കേരള സർക്കാർ നിയന്ത്രണത്തിലുള്ള സിറ്റിസണ്‍ കാൾ സെന്‍റർ നമ്പരായ 0471-155300 ബന്ധപ്പെട്ട് നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകളുടെ വിവരങ്ങൾ നൽകി അപേക്ഷ രജിസ്റ്റർ ചെയ്യണം. തുടർന്ന് സർക്കാർ സംഘടിപ്പിക്കുന്ന അദാലത്തിലൂടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതായിരിക്കും. വിവരങ്ങൾ നേരത്തെ രജിസ്റ്റർ ചെയ്താൽ സർട്ടിഫിക്കറ്റ്സ് തിരികെ ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാനാവും.
Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha