ബസ്ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഇരിട്ടി: സ്വകാര്യബസ് ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു
പടിയൂർ.നിടിയോടിയിലെ ഗ്രാമോദ്ധാരണ വായനശാലയ്ക്കു സമീപം കാണിയേരി ഹൗസിൽ കാണിയേരി പവിത്രൻ (50) ആണ് കുഴഞ്ഞുവീണ് മരിച്ചത്
 ഇന്ന് ഉച്ചയോടെ നെഞ്ചുവേദനയെ തുടർന്ന് വീട്ടിൽ കുഴഞ്ഞു വീണ പവിത്രനെ ഉടൻ ഇരിട്ടിയിലെസ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല
 ബ്ലാത്തൂർ - ഇരിക്കൂർ-കണ്ണൂർ റൂട്ടിലോടുന്ന "അൽഅമീൻ"സ്വകാര്യബസ്സിലെഡ്രൈവറായിരുന്നു
കണ്ണൂർഎ.കെ.ജി സഹകരണ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാളെ (തിങ്കളാഴ്ച) രാവിലെ 9 മണിയോടെ നിടിയോടിയിലെവീട്ടിലെത്തിച്ച്പൊതുദർശനത്തിനുശേഷംപകൽ12മണിയോടെചാവശ്ശേരി പറമ്പ് പൊതുശ്മശാനത്തിൽ സംസ്ക്കരിക്കും

നിടിയോടിയിലെപരേതരായ മാവിലരൈരു നമ്പ്യാർ പാർവ്വതിയമ്മ ദമ്പതികളുടെ മകനാണ് 
ഭാര്യ: ജിഷ
മക്കൾ:വൈഷ്ണവ് ( ഐ ടി ഐ വിദ്യാർത്ഥി മട്ടന്നൂർ),സ്നേഹ (ഡിഗ്രി വിദ്യാർത്ഥിനി മട്ടന്നൂർ പി ആർഎൻഎസ്എസ് കോളേജ്)
 സഹോദരങ്ങൾ:ജനാർദ്ദനൻ,രാജൻ,രവീന്ദ്രൻ ,ഓമന ലക്ഷമി.Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha