കോളയാട് ടൗണിൽ ഓട്ടോടാക്സിക്ക് മുകളിൽ മരം പൊട്ടിവീണു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

രാത്രി 10 മണിയോടെയാണ് സംഭവം. മരം കടപുഴകി വീഴുകയായിരുന്നു.. നെടുംപൊയിൽ നിന്ന് കൂത്തു പറമ്പിലേക്ക് പോയ കോൾ ടാക്സിക്ക് മുകളിലേക്കാണ് മരം വീണത്. ആർക്കും പരിക്കില്ല. തലശേരി നെടുംപൊയിൽ സംസ്ഥാന പാതയിൽ കെഎസ്ഇബി ഓഫീസിന് സമീപത്താണ് അപകടം




Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha