ഇനി വരുന്നത് നീണ്ട അവധി ദിനങ്ങൾ, ആവശ്യത്തിന് പണം ശേഖരിച്ചില്ലങ്കിൽ കുഴയും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മാ​ഹി: ഓ​ണാ​വ​ധി​യോ​ടൊ​പ്പം ബാ​ങ്ക് അ​വ​ധി​ക​ളും ഒ​ന്നി​ച്ചു വ​രു​ന്ന​തോ​ടെ എ​ടി​എ​മ്മു​ക​ളി​ൽ പ​ണം കാ​ലി​യാ​വാ​ൻ സാ​ധ്യ​ത. ഈ ​വ​രു​ന്ന ഞാ​യ​റി​ന് ശേ​ഷം തി​ങ്ക​ളാ​ഴ്ച മു​ഹ​റ​വും ചൊ​വ്വാ​ഴ്ച ഉ​ത്രാ​ട​വും ബു​ധ​നാ​ഴാ​ച തി​രു​വോ​ണ​വും വ്യാ​ഴാ​ഴ്ച മൂ​ന്നാം ഓ​ണം അ​വ​ധി​യും വെ​ള്ള​യാ​ഴ്ച ച​ത​യാ​വ​ധി​യും തു​ട​ർ​ന്ന് ര​ണ്ടാം ശ​നി​യാ​ഴ്ച​യു​മാ​ണ്. ചു​രു​ക്ക​ത്തി​ൽ അ​ടു​ത്ത ആ​ഴ്ച പൂ​ർ​ണ​മാ​യും അ​വ​ധി​യാ​ണ്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha