നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പിണറായി എക്‌സൈസ്  റേഞ്ച് പാർട്ടി നായാട്ടുപാറ, കൊളപ്പ ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിൽ നായാട്ടുപാറ പെട്രോൾ പമ്പിന് മുൻവശം സ്ഥിതി  ചെയ്യുന്ന  ഖാദറിന്റെ തട്ടുകടയിൽ നിന്നും  1.800 കി.ഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു ടിയാന്റെ പേരിൽ  കോട്പ കേസ്സെടുത്തു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ അബ്ദുൽ ബഷീർ  പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) ഷാജി.യു,സിവിൽ എക്സൈസ് ഓഫീസർമാരായ ബിജു. ഡി. ജെ.  റോഷി .കെ പി , സനീത്.സി. , ഡ്രൈവർ സുകേഷ് എന്നിവരും ഉണ്ടായിരുന്നു.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha