കളഞ്ഞു കിട്ടിയ കമ്മൽ ഉടമസ്ഥന് കൈമാറി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ മാക്സ് ഹോസ്പിറ്റലിൽ നിന്ന് കളഞ്ഞു കിട്ടിയ ഒരു പവൻ വരുന്ന സ്വർണ ലോക്കറ്റ് ഉടമസ്ഥൻ തിരിച്ചു നൽകി ഹോസ്പിറ്റൽ അഡ്മിൻ ഷാജർ .പി .കെ .പി മാത്രകയായി .രോഗിയുടെ കൂടെ വന്ന സ്ത്രീയുടെ സ്വർണമായിരുന്നു കളഞ്ഞു പോയത്. ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ .അസീസിന്റെ  സാന്നിധ്യത്തിൽ ലോക്കറ്റ്  കൈമാറി


 .

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha