ചെങ്കൽ ക്വാറി ഉടമകളുടെ അനിശ്ചിതകാല സമരം പിൻവലിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




 

 കണ്ണൂർ  ജില്ലാ ചെങ്കൽ  അസോസിയേഷന്റെ നേതൃത്വത്തിൽ മൂന്നുദിവസമായി കണ്ണൂർ കളക്ടറേറ്റ് പടിക്കൽ തുടർന്നുവന്ന അനിശ്ചിതകാല റിലേ സമരം താൽക്കാലികമായി പിൻവലിച്ചു. ജില്ലാ കളക്ടർ ടി.വി. സുഭാഷുമായി നടത്തിയ ചർച്ചയിൽ പ്രശ്നം താൽക്കാലികമായി പരിഹരിച്ചതിനെത്തുടർന്നാണ് സമരം പിൻവലിച്ചത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha