സമദർശിനി ഗ്രന്ഥാലയം നടുവനാട് ബാലവേദിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടുവനാട് എൽ.പി.സ്കൂളിൽ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു'

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


സമദർശിനി ഗ്രന്ഥാലയം നടുവനാട്
ബാലവേദിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടുവനാട് എൽ.പി.സ്കൂളിൽ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു'
ചിത്രകലാ അദ്ധ്യാപകൻ ശ്രീനിവാസൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥാലയം സെക്രട്ടറി എ.കെ.ശശി അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.പ്രേമനിവാസൻ ,ഗ്രന്ഥാലയം പ്രസിഡണ്ട് വി.വി.എം ശ്രീധരൻ, വിപിൻരാജ്, രജീഷ് .കെ.വി.,ശ്രീന.എം, തുടങ്ങിയവർ സംബന്ധിച്ചും

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha