കൊളച്ചേരി ബഡ്സ് സ്കൂളിൽ അലങ്കാര പ്രാവ് പ്രദർശനം നടന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoകൊളച്ചേരി ബഡ്സ് സ്കൂളിൽ അലങ്കാര പ്രാവ് പ്രദർശനം നടന്നു

കൊളച്ചേരി: നാഷനൽ പി ജിയാൻ അസോസിയേഷൻ നോർത്ത് സോണൽ നേത്രത്യത്തിൽ കൊളച്ചേരി ബഡ്സ് സ്ക്കൂളിൽ അലങ്കാര പ്രാവ് പ്രദർശനം നടന്നു.ഭിന്ന ശേഷി വിദ്യാർത്ഥികൾക്ക് മാനസികോല്ലാസം നൽകുക എന്ന ലക്ഷ്യത്തൊടെ നടന്ന പരിപാടി പഞ്ചായത്ത് വൈസ്  പ്രസിഡണ്ട് എം അനന്തൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ പിഷറഫുന്നിസ, വെറ്റനറി സർജൻ രേഷ്മ ദാമോധരൻ പ്രസംഗിച്ചു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha