കടൽപാലം തകർന്ന സംഭവം :ഉടൻ പരിഹാരം കാണണം കലക്ടറിന്ന് നിവേദനം നൽകി: എസ്ഡിപിഐ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



തലശ്ശേരി:
മാക്കൂട്ടം പെട്ടിപാലം ലിമിറ്റ് പ്രദേശത്ത് കടൽ ഭിത്തി തകർന്ന നിരവധി വീടുകൾ അപകടാവസ്ഥയിലായ സംഭവത്തിൽ  എസ്ഡിപിഐ തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി സബ്കളക്ടർക്ക്‌ ഉടൻ പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ടുകൊണ്ട്  മണ്ഡലം സെക്രട്ടറി നൗഷാദ് ബംഗ്ലാ, മാഹി മേഖലാ സെക്രട്ടറി മുഹമ്മദ് shabil, തലായി ബ്രാഞ്ച് പ്രസിഡണ്ട് സാദിഖ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നിവേദനം സമർപ്പിക്കുന്നു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha