കരാട്ടെ ഡൊ വഡോകായ് കേരള ഘടകത്തിന്റെ ആഭിമുഖ്യത്തിൽ പട്ടാനൂർ ശിശുമന്ദിരത്തിൽ വെച്ച് ഗ്രേഡിംഗ് ടെസ്റ്റ്‌ നടന്നു ഘടകത്തിന്റെ ആഭിമുഖ്യത്തിൽ പട്ടാനൂർ ശിശുമന്ദിരത്തിൽ വെച്ച് ഗ്രേഡിംഗ് ടെസ്റ്റ്‌ നടന്നു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കരാട്ടെ ഡൊ വഡോകായ് കേരള ഘടകത്തിന്റെ ആഭിമുഖ്യത്തിൽ പട്ടാനൂർ ശിശുമന്ദിരത്തിൽ വെച്ച് ഗ്രേഡിംഗ് ടെസ്റ്റ്‌ നടന്നു
ഘടകത്തിന്റെ ആഭിമുഖ്യത്തിൽ പട്ടാനൂർ ശിശുമന്ദിരത്തിൽ വെച്ച് ഗ്രേഡിംഗ് ടെസ്റ്റ്‌ നടന്നു. വിവിധ ഡൊജോകളിൽ നിന്നായി നൂറിൽപരം മത്സരാർത്ഥികൾ ഗ്രേഡിംഗ് ടെസ്റ്റിൽ പങ്കെടുത്തു. 


ഷിഹാൻ ബാലകൃഷ്‌ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ സെൻസായിമാരായ പ്രമോദ് കെ വി, ഉജ്വൽ കെ സി, നന്ദജ് കൃഷ്ണ എന്നിവർ ചേർന്ന് ഗ്രേഡിംഗ് ടെസ്റ്റ്‌ നിർവഹിച്ചു.


ടെസ്റ്റിന് ശേഷം വിജയികളെ അനുമോദിച്ചു നടന്ന ചടങ്ങിൽ വാർഡ് മെമ്പർ കൃഷ്‌ണൻ കെ വി അധ്യക്ഷത വഹിച്ചു. ജയചന്ദ്രൻ മാസ്റ്റർ സ്വാഗതവും റിട്ടയേർഡ് ലെഫ്റ്റനന്റ് ജനറൽ വിനോദ് നായനാർ ടെസ്റ്റ്‌ വിജയികൾക്കുള്ള സർട്ടിഫിക്കേറ്റ് വിതരണവും നടത്തി.പട്ടാന്നൂർ കരാട്ടെ ഓർഗനൈസർ സുരേഷ് കെ സി നന്ദി പ്രകടനം നടത്തി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha