ഉരുവച്ചാൽ കുഴിക്കൽ സ്വദേശി വീട്ടിനുള്ളിൽ മരിച്ച നിലയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo
തനിച്ചു താമസിക്കുന്ന യാൾ മരിച്ച നിലയിൽ .മട്ടന്നുരിനടുത്ത ഉരുവച്ചാൽ കുഴിക്കൽ ഗോകുലം വീട്ടിൽ ഗോപാലൻ (72) ആണ് വീടിനകത്ത് തറയിൽ വീണ് മരിച്ച നിലയിൽ കാണപ്പെട്ടത്. ഇന്ന് വൈകുന്നേരം 6 മണിയോടെയാണ് കാണപ്പെട്ടത് .  തനിച്ചു താമസിക്കുന്ന ഗോപാലനെ രണ്ട് ദിവസമായി വീടിന് പുറത്ത് കാണാത്തതിനെ തുടർന്ന്  അയൽ വീട്ടുകാർ ജനാല തുറന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.റിട്ട :സി ആർ പി ആയിരുന്നു. മട്ടന്നൂർ എസ് ഐ ലതീഷ് ന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലഞ്ഞെത്തി പരിശോധന നടത്തി. മൃതദേഹം കൂത്തുപറമ്പ് ഗവ: ആശുപത്രിയിലേക്ക് മാറ്റി. പരേതനായ ഗോഗുൽ ഏകമകനാണ്. Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha