ദേശീയ രക്തദാന ദിനമായ ഒക്ടോബർ ഒന്നിന് രക്തദാന സന്ദേശ സൈക്കിൾ റാലി ഒക്ടോബർ ഒന്നിന് മട്ടന്നൂരിൽ നടക്കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ദേശീയ രക്തദാന ദിനമായ ഒക്ടോബർ ഒന്നിന് രക്തദാന സന്ദേശ സൈക്കിൾ റാലി ഒക്ടോബർ ഒന്നിന് മട്ടന്നൂരിൽ നടക്കും 

മിനി സ്‌പോർട് ആൻഡ് ആർട്സ് ക്ലബ് മട്ടന്നൂർ, മട്ടന്നൂർ ഹയർസെക്കണ്ടറി എൻ എസ് എസ് യൂണിറ്റ്, ബ്ലഡ് ഡോണേഴ്സ് കേരള ഇരിട്ടി താലൂക്ക് കമ്മിറ്റി, എൻ എസ് എസ് ഡോൺബോസ്‌കോ അങ്ങാടികടവ് യൂണിറ്റ്, അമ്മ പെയിൻആൻഡ് പാലിയേറ്റിവ് കെയർ മട്ടന്നൂർ, ശ്രീ ബുദ്ധ സാംസ്കാരിക യാത്ര സമിതി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത് ഒക്ടോബർ ഒന്നിന് വൈകീട്ട് മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ പരിസരത്ത് നിന്ന് ആരംഭിക്കുന്ന റാലി മട്ടന്നൂർ നഗരത്തിൽ പര്യവസാനിക്കും . നിരവധി സാംസ്കാരിക സാമൂഹിക പ്രവർത്തകർ റാലിയിൽ പങ്കെടുക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha