ഓണകിറ്റ് വിതരണം നടത്തി സാരഥി കുവൈറ്റ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

സാരഥി കുവൈറ്റ് അഹമ്മദിയൂണിറ്റിന്റെ   നേതൃത്വത്തിൽ ഈ വർഷത്തെ പ്രളയത്തിൽ വെള്ളം കയറിയ കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി തുരുത്തി മേഖലയിലെ 100 ഓളം വീടുകളിലെ കുടുംബങ്ങൾക്ക് ഓണഭക്ഷണസാധനങ്ങളടങ്ങിയ കിറ്റ്‌ വിതരണം ചെയ്യുന്നു..സാരഥി യൂണിറ്റ് കൺവീനർ ശ്രീ സജി പെരുമ്പാവൂർ, യൂണിറ്റ് മുൻ കൺവീനർ സുനികുമാർ കൊടുങ്ങലൂർ,പയ്യന്നൂർ ആനന്ദ ആശ്രമം പ്രസിഡന്റ് ശ്രീ: ദാമോദരൻ, ശ്രീമതി. റീന സന്തോഷ്, സജിത്ത്  മാതോടൻ  എന്നിവർ നേതൃത്വം നൽകി
Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha