എഫ്എസ്ഇടിഒ ഇരിട്ടി നഗരസഭാ തല കുടുംബ സംഗമം ചാവശ്ശേരി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നടന്നു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

എഫ് എസ് ഇ ടി ഒ കുടുംബ സംഗമം 


ചാവശ്ശേരി: എഫ്എസ്ഇടിഒ ഇരിട്ടി നഗരസഭാ തല കുടുംബ സംഗമം ചാവശ്ശേരി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നടന്നു.

ഇരിട്ടി MG കോളജ് അധ്യാപകൻ പ്രമോദ് വെള്ളച്ചാൽ ഉദ്ഘാടനം ചെയ്തു .ചൂരി മോഹനൻ അധ്യക്ഷത വഹിച്ചു.
 
 കുടുംബ സംഗമത്തിൽ മട്ടന്നൂർ എക്സൈസിന്റെ വിമുക്തി ക്ലാസിൽ സി.ഇ.ഒ.കെ.ശ്രീജിത്ത് സംസാരിച്ചു. സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീനാഥ്,ബെൻഹർ എന്നിവർ നേതൃത്വം നൽകി.

 കൺവീനർ കെ.ഷാജി ആശംസാ പ്രസംഗം നടത്തി. ടി തിലകൻ സ്വാഗതവും കെ.തനൂജ് നന്ദിയും പറഞ്ഞു



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha