സിഡി പ്രകാശനം ചെയ്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoകേരളം നേരിട്ട മഹാ പ്രളയം പശ്ചാത്തലം ആക്കി സജിത്ത് കെ പാട്ടയം രചനയും സംവിധാനവും നിർവഹിച്ച്, മാധ്യമ പ്രവർത്തകൻ സന്ദീപ് കണ്ണാടിപ്പറമ്പയും, നിഖിൽ കറുവൻ ക്യാമറയും, കാഞ്ഞങ്ങാട് രാമചന്ദ്രൻ, മാസ്റ്റർ അഭിനന്ദ്, പയ്യന്നൂർ കൃഷ്ണമണി മാരാർ, ചേലേരി എ യു പിസ്കൂൾ വിദ്യാർത്ഥികൾ, അദ്ധ്യപകർ, പാട്ടയം കലാഗ്രാമത്തിലെ നാടക പ്രവർത്തകരും, ചേലേരിയിലെ കുടുംബശ്രീ പ്രവർത്തകർ എന്നിവർ അഭിനയിച്ച ഷോർട്ട് ഫിലിമിന്റെ സി. ഡി പ്രകാശനം 12ന് എളയാവൂറിൽ വെച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha