കല്യാണ വീട്ടിൽ നിന്നും ഷവർമ കഴിച്ച ഇരുപത്തഞ്ചോളം പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കല്യാണ വീട്ടിൽ നിന്നും ഷവർമ കഴിച്ച ഇരുപത്തഞ്ചോളം പേർക്ക്  ഭക്ഷ്യ വിഷബാധയേറ്റു. 

പഴയങ്ങാടി: ചൂട്ടാടിലെ കല്യാണ വീട്ടിൽ നിന്നും ഷവർമ കഴിച്ച ഇരുപത്തഞ്ചോളം പേരെ ഭക്ഷ്യ വിഷബാധയേറ്റതിനെ തുടർന്ന് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പുതിയങ്ങാടി മൊട്ടാമ്പ്രത്തെ ബേക്കറിയിൽ നിന്നുമാണ് കല്യാണ വീട്ടിലേക്കു ഷവർമ സപ്ലൈ ചെയ്തത്. വീട്ടുകാർ കണ്ണൂർ ഫുഡ് ഇൻസ്പെക്ടർക്കു പരാതി നൽകി.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha