കണ്ണീര്‍ കുതിര്‍ന്ന യാത്രാമൊഴി! ബംഗളൂരുവിലെ അപകടം; യുവാവിന്റെ മരണം വിദേശത്തേക്ക് പോകാനിരിക്കെ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



മ​ട്ട​ന്നൂ​ർ: ബം​ഗ​ളൂ​രു​വി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച യു​വാ​വി​ന് ക​ണ്ണീ​ർ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി. മ​ണ​ക്കാ​യി​ലെ പ്ര​മീ​ളാ​ല​യ​ത്തി​ൽ പ​രേ​ത​നാ​യ ഞാ​ലി നാ​ണു-​ജാ​ന​കി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ മ​ള്ളേ​രി പ്ര​മോ​ദാ​ണ് (38) ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ന​ടു​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്.

ഇ​ന്നു രാ​വി​ലെ നാ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം മ​ണ​ക്കാ​യി​ലെ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട്ടി​ലും ത​റ​വാ​ട് വീ​ട്ടി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ച ശേ​ഷം വ​ലി​യ​വെ​ളി​ച്ചം ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു. വീ​ട് നി​ർ​മാ​ണ​ത്തി​നാ​യി മാ​ർ​ബി​ൾ എ​ടു​ക്കാ​ൻ പോ​ക​വെ ഇ​വ​ർ സ​ഞ്ച​രി​ച്ച സ്കോ​ർ​പ്പി​യോ കാ​റി​ൽ ലോ​റി ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

ബം​ഗ​ളൂ​രു​വി​ന്‍റെ​യും ത​മി​ഴ്നാ​ടി​ന്‍റെ​യും അ​തി​ർ​ത്തി സ്ഥ​ല​ത്തെ സി​ഗ്ന​ലി​ൽ കാ​ർ നി​ർ​ത്തി​യ​പ്പോ​ൾ പി​ന്നാ​ലെ​യെ​ത്തി​യ ലോ​റി സ്കോ​ർ​പ്പി​യോ കാ​റി​ന് പി​ന്നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പ്ര​മോ​ദ് കാ​റി​ന്‍റെ പി​റ​കി​ലാ​യി​രു​ന്നു ഇ​രു​ന്നി​രു​ന്ന​ത്. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു​ള്ള​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് പ്ര​മോ​ദി​നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യോ​ടെ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. ബ​ഹ​റി​നി​ലാ​യി​രു​ന്ന പ്ര​മോ​ദ് വീ​ടു​പ​ണി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് ഒ​രാ​ഴ്ച മു​മ്പാ​യി​രു​ന്നു നാ​ട്ടി​ലെ​ത്തി​യ​ത്. ഇ​ന്ന് കു​ടും​ബ സ​മേ​തം വി​ദേ​ശ​ത്തേ​ക്ക് പോ​കാ​നി​രി​ക്കെ​യാ​ണ് പ്ര​മോ​ദി​ന്‍റെ മ​ര​ണം. ഭാ​ര്യ: ര​ഹ​ന. മ​ക്ക​ൾ: അ​നു​ക്ത, ആ​ൻ മി​യ. സ​ഹോ​ദ​ര​ങ്ങ​ൾ: ഉ​ഷ, വി​നോ​ദ്, പ്ര​സി​ത, പ്ര​മീ​ള.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha