അറവുമാലിന്യങ്ങൾ തള്ളാനെത്തിയ കുടിയാൻമല സ്വദേശികളെ നാട്ടുകാർ പിടികൂടി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



തളിപ്പറമ്പിൽ അറവുമാലിന്യങ്ങൾ തള്ളാനെത്തിയ കുടിയാൻമല സ്വദേശികളെ നാട്ടുകാർ പിടികൂടി. കഴിഞ്ഞ ദിവസം രാത്രി മൂന്ന് ലോറികളിൽ അറവ് മാലിന്യങ്ങളുമായി വന്ന കുടിയാന്മല സ്വദേശികളായ ബാബു (47), ശശി(47), അശോകൻ (37) എന്നിവരെയാണ് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. മൂന്ന് ലോറികളും പോലീസ് കസ്റ്റഡിയിലെടുത്തു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha