തലശേരിയിൽ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് പാഞ്ഞു കയറി :

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



 

രാവിലെ 11.45ഓടെയാണ് സംഭവം. നിറയെ യാത്രക്കാരുമായി തലശേരിയിൽ നിന്നും പാനൂർ വഴി സെൻട്രൽ പൊയിലൂരേക്ക് വരികയായിരുന്ന കാശിനാഥൻ ബസാണ് അപകടത്തിൽ പ്പെട്ടത്. റോഡിലെ കുഴി വെട്ടിച്ചപ്പോഴാണ് ബസ് നിയന്ത്രണം വിട്ടത്. ബസിന്റെ വരവ് കണ്ട് റോഡിലുണ്ടായവർ ഓടി മാറിയതോടെ വൻ ദുരന്തം വഴിമാറുകയായിരുന്നു. വിവരമറിഞ്ഞ് തലശേരി പൊലീസും സ്ഥലത്തെത്തി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha