മാനിറച്ചിയുമായി കേളകത്ത് മധ്യവയസ്‌കൻ അറസ്റ്റിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മലമാനെ വേട്ടയാടിയ നാലംഗ സംഘത്തിലെ ഒരാൾ നാലു കിലോ ഇറച്ചി സഹിതം അറസ്റ്റിൽ



കേളകം : കാട്ടുമൃഗത്തെ വേട്ടയാടി പാകം ചെയ്യുന്നതിനിടെ നാലംഗ സംഘത്തിലെ ഒരാളെ വനപാലകർ അറസ്റ്റ് ചെയ്തു.കൊട്ടിയൂർ അമ്പായത്തോട് പാൽചുരത്തെ പൊട്ടയിൽ ബേബിയെ (62) യാണ് കൊട്ടിയൂർ റെയ്ഞ്ച് ഓഫീസർ പി.വിനുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

ബേബിക്കൊപ്പം ഉണ്ടായിരുന്നപാൽചുരം സ്വദേശികളായ ബിനീഷ് ജോസഫ്,മനോജ് കുരുടിക്കുളം,ബൈജു ആമക്കാട്ട് എന്നിവർ ഓടിരക്ഷപ്പെട്ടുവെന്ന്
വനപാലകർ പറഞ്ഞു .ഇവർക്കെതിരെയും കേസ് റജിസ്ട്രർ ചെയ്തു.
സെക്ഷൻ ഫോറസ്റ്റർ വി.ആർ.ഷാജി,പി.എം.ഹാരിസ്,സയന,ട്രൈബൽ വാച്ചർ ബാലകൃഷ്ണൻ,പ്രജീഷ് എന്നിവരും റെയ്ഡിലുണ്ടായിരുന്നു.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha