തിരുവോണദിനത്തിൽ അശരണർക്കു സ്നേഹ സദ്യ ഒരുക്കി BDK കണ്ണൂർ യൂണിറ്റും ഉയന്റപ്പാ കണ്ണൂര്കാരനാ ഫേസ്ബുക്ക് കൂട്ടായ്മയും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കണ്ണൂരിൽ B.D.K യുടെ നേതൃത്വത്തിൽ തിരുവോണ സ്നേഹ സദ്യ ഒരുക്കി.... കേണൽ സുരേന്ദ്രൻ, ബ്ലഡ്  ഡോണേഴ്സ് കേരള യുടെ രക്ഷാധികാരികൾ  ആയ  Dr.ശാഹുൽ ഹമീദ്, നൗഷാദ് ബയക്കൽ,
Bdk കണ്ണൂർ  ഭാരവാഹികൾ  ആയ നിയാസ് മലബാർ, മുബീൻ,സജി, സ്വരൂപ്  , അഖിൽ കൃഷ്ണ   ഉയന്റപ്പാ കണ്ണൂർക്കാരനാ ഫേസ് ബുക്ക് കൂട്ടായ്മയുടെ അഡ്മിന്മാരായ ഷനോജ് ഭരതൻ, സ്മികേഷ്, സനേഷ്, വിഷ്ണു പാറപ്പുറം, നിർമാല്യം യൂത്ത് വിങ് പ്രവർത്തകർ എന്നിവർ സംബന്ധിച്ചു.....

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha