മരത്തിൽ കുടുങ്ങിയ യുവാവിനു അഗ്നിശമന സേന തുണയായി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoപയ്യന്നൂർ.മണിയറയിൽ നാൽപതടിയോളം ഉയരമുള്ള മരത്തിൽ മുകളിൽ കയറി മരം വെട്ടുന്നതിനിടെ മഴു കൊണ്ട് കാലിനു മുറിവേറ്റു മരത്തിൽ കുടുങ്ങിയ പേരുൽസൗത്തിലെ രാജേഷിനെയാണ് പയ്യന്നൂരിൽ നിന്നുമെത്തിയ അഗ്നിശമന രക്ഷിച്ചു ആശുപത്രിയിലേക്കു മാറ്റിPost a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha