എൽ.ഡി ടൈപ്പിസ്റ്റ്: ഒഴിവുകൾ റിപ്പോർട്ട് ചെയ്യണം.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഈ വർഷം ആഗസ്റ്റ് 30ന് കാലാവധി അവസാനിക്കുന്ന എൽ.ഡി ടൈപ്പിസ്റ്റ് (വിവിധം) റാങ്ക് പട്ടികകളിൽനിന്ന് പരമാവധി നിയമനം നടത്തുന്നതിന് എല്ലാ ഒഴിവുകളും ആഗസ്റ്റ് 20-നകംതന്നെ പിഎസ്‌സിയ്ക്ക് റിപ്പോർട്ട് ചെയ്യണമെന്ന് സർക്കാർ കർശനനിർദേശം നൽകി. നിലവിൽ ആശ്രിതനിയമനത്തിനായോ തസ്തികമാറ്റത്തിനായോ മറ്റുതരത്തിലോ നീക്കിവെച്ചിട്ടുള്ളതോ ഉൾപ്പെടെ എല്ലാ ഒഴിവുകളും റിപ്പോർട്ട് ചെയ്യണമെന്ന് എല്ലാ വകുപ്പുമേധാവികളോടും നിയമാനാധികാരികളോടും ഉദ്യോഗസ്ഥഭരണപരിഷ്‌കാര വകുപ്പ് സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha