സെപ്‌തംബറിൽ എട്ടുദിവസം തുടർച്ചയായി സർക്കാർ ഓഫീസുകൾക്ക്‌ അവധി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കണ്ണൂർ: സെപ്‌തംബറിൽ എട്ടുദിവസം തുടർച്ചയായി സർക്കാർ ഓഫീസുകൾക്ക്‌ അവധി.  സെപ്‌തംബർ എട്ടു മുതൽ 15 വരെയാണ്‌ ഒഴിവ്‌.  എട്ടാം തീയതി ഉൾപ്പെടെ അഞ്ച്‌ ഞായറാഴ്‌ചകളും രണ്ടാം ശനിയും ചേരുന്നതോടെ സെപ്‌തംബറിൽ   12 ദിവസം സർക്കാർ ഓഫീസ്‌ പ്രവർത്തിക്കില്ല.
11 ദിവസം ബാങ്കുകളും അടഞ്ഞുകിടക്കും. 10, 11, 13, 14, 21, 28 എന്നിവക്കൊപ്പം അഞ്ച്‌ ഞായറാഴ്‌ചയും ബാങ്കുകൾ പ്രവർത്തിക്കില്ല.
മൂന്ന്‌ ദിവസത്തെ ഓണാവധിയും  മുഹറവുമെല്ലാം അടുത്തടുത്ത ദിവസങ്ങളിൽ വരുന്നതാണ്‌ കൂട്ട അവധിക്ക്‌ കാരണം. ഫലത്തിൽ ഏഴ്‌  കഴിഞ്ഞാൽ 16നേ സർക്കാർ ഓഫീസുകൾ തുറക്കൂ.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha