സൗദി അറേബ്യയിൽ എഎക്‌സ് ഡെവലപ്പർ നിയമനം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoസൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് എഎക്‌സ് ഡെവലപ്പർ ഒഴിവിലേക്ക് ഇംഗ്ലീഷിൽ നല്ല പ്രാവീണ്യമുള്ള പരിചയസമ്പന്നരായ ഉദ്യോഗാർഥികളിൽ നിന്നും ഒഡെപെക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ആഗസ്റ്റ് 31 നകം  gcc@odepc.in ൽ അയക്കണം.  കൂടുതൽ വിവരങ്ങൾക്ക്: www.odepc.kerala.gov.in.  ഫോൺ: 0471-2329440/41/42/43.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha