അപകടത്തിൽ തലശ്ശേരി സ്വദേശി മരിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoദുബൈ: ജോലിക്കിടെ ഉണ്ടായ അപകടത്തിൽ തലശ്ശേരി സ്വദേശി മരിച്ചു. ദുബൈയിലെ സ്വകാര്യ കമ്പനിയിൽ ലിഫ്റ്റ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന തലശ്ശേരി കോടിയേരി സ്വദേശി റഷിത്ത് കാട്ടിൽ മുല്ലോളി (29) യാണ്​ മരിച്ചത്​. ജബൽ അലിയിൽ ലിഫ്റ്റുകൾ അസംബിൾ ചെയ്യുന്നതിനിടെയായിരുന്നു അപകടം. കോടിയേരി മുല്ലോളി രവീന്ദ്ര​​​ന്റെയും ശ്യാമളയുടെയും മകനാണ്. സഹോദരങ്ങൾ: റനീഷ്, റന്യ. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി സ്വദേശത്തേക്ക് കൊണ്ടുപോകും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha