തലശേരി - ബാംഗ്ലൂർ പാതയിൽ മാക്കൂട്ടം മേഖലയിൽ ഗതാഗതം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കർണ്ണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തലശേരി - ബാംഗ്ലൂർ പാതയിൽ മാക്കൂട്ടം മേഖലയിൽ ഗതാഗതം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കർണ്ണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പക്ക് കത്തയച്ചു. കൂർഗ്  മേഖലയിൽ ഉള്ളവർ കണ്ണൂർ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നത് മാക്കൂട്ടം വഴിയാണ്. വിദ്യാർത്ഥികൾ ഉൾപ്പെടെ ഉള്ളവർക്ക് ബാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിലെക്ക് എത്താനുള്ള വഴിയും ഇതു തന്നെ. പച്ചക്കറി ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വരവും മാക്കൂട്ടം വഴി നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഗതാഗതം സാധ്യമാക്കാൻ അടിയന്തര നടപടികൾ വേണമെന്ന്  കർണ്ണാടക മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha