വാക്ക്-ഇൻ-ഇന്റർവ്യൂ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പീഡിയാട്രിക് നെഫ്രോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ (പീഡിയാട്രിക് നെഫ്രോളജി) തസ്തികയിലെ ഒരൊഴിവിലേക്ക് കരാർ നിയമനത്തിന് 31ന് ഇന്റർവ്യൂ നടക്കും.  നിയമനകാലാവധി ഒരു വർഷം.  ഡിഎം/ഡിഎൻബി പീഡിയാട്രിക് നെഫ്രോളജി അഥവാ എംഡി/ഡിഎൻബി പീഡിയാട്രിക്‌സും ഡിഎം/ഡിഎൻബി നെഫ്രോളജിയുമാണ് യോഗ്യത. പ്രതിമാസവേതനം 54,200 രൂപ.  ഇന്റർവ്യൂവിന് ഹാജരാകുന്നവർ ജനനത്തീയതി, വിദ്യാഭ്യാസയോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും അവയുടെ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം പ്രിൻസിപ്പലിന്റെ ഓഫീസിൽ 31ന് രാവിലെ 10.30ന് ഹാജരാകണം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha