കണ്ണൂര്‍ തെങ്ങ് കയറ്റ തൊഴിലാളി തെങ്ങ് കയറുന്നതിനിടെ വീണ് മരിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കണ്ണൂര്‍ തെങ്ങ് കയറ്റ തൊഴിലാളി തെങ്ങ് കയറുന്നതിനിടെ വീണ് മരിച്ചു. ചെറുവാഞ്ചേരി കല്ലുവളപ്പ് എസ്റ്റേറ്റ് റോഡിന് സമീപം പരേതരായ നങ്ങറമ്പൻ കേളന്‍റെയും, മാതയുടേയും മകൻ നങ്ങാറമ്പൻ രാഘവൻ (58) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ വീടിന് സമീപത്തെ പറമ്പിൽ നിന്നും തെങ്ങ് കയറുന്നതിനിടെയാണ് അപകടം. ഉടൻ പാനൂർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
വർഷങ്ങളായി തെങ്ങ് കയറ്റ തൊഴിൽ ചെയ്ത് വരികയായിരുന്നു. ഭാര്യ: ജാനു മക്കൾ അഭിലാഷ്, മരുമകൾ അശ്വതി (തൃശൂർ) സഹോദരങ്ങൾ നങ്ങാറമ്പൻ ബാലൻ, ദേവൂട്ടി, നാണു, കുമാരൻ, അനന്തൻ, ജാനു, രാജൻ, രാധ.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha