ചാവശ്ശേരിയിൽ നിന്നും കഞ്ചാവ് പിടികൂടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മട്ടന്നൂർ എക്സൈസ് ഇൻസ്പെക്ടർ സി.സി.ആനന്ദകുമാറും പാർട്ടിയും ചാവശ്ശേരി ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 50 ഗ്രാം കഞ്ചാവുമായി പെരിങ്കരി സ്വദേശി പുളിക്കശ്ശേരി വീട്ടിൽ ഷാജി ജോർജ് (54) എന്നയാളെ അറസ്റ്റു ചെയ്തു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായഎം.കെ. സന്തോഷ്, ജോണി ജോസഫ്,സിവിൽ എക്സൈസ് ഓഫീസർമാരായ കെ.കെ സാജൻ, വിനോദ് ടി.ഒ, ബെൻഹർ കോട്ടത്തുവളപ്പിൽ എന്നിവരും ഉണ്ടായിരുന്നു.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha