പ്രളയ രക്ഷാപ്രവർത്തകരെ അനുമോദിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കണ്ണൂർ: എസ്ഡിപിഐ നാറാത്ത് പഞ്ചായത്ത് കമ്മറ്റി  ദുരന്ത ഭൂമിയിൽ കർമ്മ നിരതരായി രക്ഷാ പ്രവർത്തനം നടത്തിയ ക്ലബ്കളായ ടോംപ് നിടുവാട്ട്,
ബ്ലാക്ക്ജാങ്കോസ്  നാറാത്ത് 
ടിപ്പു ബ്രദേഴ്സ് നാറാത്ത് 
സൈകോ നാറാത്ത്‌ സിറ്റി ബ്രാദേഴ്‌സ് നാറാത്ത്‌ എന്നിവരെ എസ്ഡിപിഐ നാറാത്ത് പഞ്ചായത്ത്‌  കമ്മറ്റി അനുമോദിച്ചു ചടങ്ങിൽ  സംസ്ഥാന സെക്രട്ടറി കെകെ അബ്ദുൽ ജബ്ബാർ ജില്ലാ പ്രസിഡണ്ട് എസി ജലാലുദ്ദീൻ ജില്ലാ സെക്രട്ടറി ബഷീർ കണ്ണാടിപ്പറബ് എന്നിവർ ക്ലബ്ബ് പ്രതിനിധികൾക്കു ഉപഹാരം നൽകി. പഞ്ചായത്ത് പ്രസിഡണ്ട് ഹനീഫ സ്വാഗതവും മണ്ഡലം പ്രസിഡണ്ട് എ പി മുസ്തഫ അധ്യക്ഷതയും വഹിച്ചു ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇബ്രാഹിം കുത്തുപറമ്പ്, ഷംസീർ കാടാച്ചിറ,
സജീർ കീച്ചേരി തുടങ്ങിയവർ സംസാരിച്ചു പഞ്ചായത്ത് സെക്രട്ടറി റാഫി പിപി നന്ദി പറഞ്ഞു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha