ഹാജിമാർക്ക് വഴി കാട്ടാൻ kmcc കർമ്മരംഗത്ത്.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ജിദ്ദ: നാഥന്റെ അതിഥികളായി പരിശുദ്ദ ഹജ്ജ് കർമ്മം നിർവ്വഹിക്കുന്നതിനായി ലോകത്തിന്റെ നാനാഭാഗത്തുനിന്നും എത്തുന്ന വിശിഷ്യാ ഇന്ത്യയിൽ നിന്നും എത്തുന്ന ഹാജിമാർക്ക് പുണ്യകേന്ദ്രമായ മക്കയിലും അറഫയിലും മിനായിലും മുസ്തലിഫയിലും മദീനയിലും രാപകലില്ലാതെ ഹാജിമാരുടെ സേവനത്തിനായി കർമ്മനിരതരായി 3000 കെ.എം സി സി പ്രവർത്തകർ വളണ്ടിയർമാരായി രംഗത്തുണ്ടാകും, ചിട്ടയായ പ്രവർത്തനം കൊണ്ട് തന്നെ സൗദി മക്കാ ഓഖാഫിന്റെ പ്രത്യേക പ്രശംസയും പിടിച്ചുപറ്റിയ പ്രവർത്തനങ്ങളാണ് ഇതിന്ന് മുമ്പും Kmcc വളണ്ടിയർമാർ നടത്തിയിരുന്നത്

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha