കരുമാരത്ത് ഇല്ലക്കുളം DYFI പ്രവർത്തകർ ശുചീകരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoകൊളച്ചേരി:-  DYFI കൊളച്ചേരിപറമ്പ, RED STAR കൊളച്ചേരിപറമ്പ എന്നിവരുടെ നേതൃത്വത്തിൽ കൊളച്ചേരി കരുമാരത്ത് ഇല്ലക്കുളം ശുചീകരിച്ചു.

DYFI മേഖലാ ജോ: സെക്രട്ടറി അഭിലാഷ് വി കെ, യൂണിറ്റ് സെക്രട്ടറി അർജുൻ ആർ,മേഖലാ കമ്മിറ്റി അംഗം അഖിൽരാജ് കൊളച്ചേരി,SFI മയ്യിൽ ഏരിയാ വൈ:പ്രസിഡന്റ് കെ വി ആദർശ്, DYFI   കർഷക സംഘം യൂണിറ്റ് സെക്രട്ടറി നാരായണൻ കെ വി, CPIM കൊളച്ചെരി പറമ്പ്  ബ്രാഞ്ച് സെക്രട്ടറി ഇ.പി ജയരാജൻ  എന്നിവർ നേതൃത്വം നൽകി.Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha