നിര്യാതയായി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoകുറ്റ്യാട്ടൂർ :-കുറ്റ്യാട്ടൂർ സെൻട്രൽ A L P സ്ക്കൂളിന് സമീപത്തെ പരേതനായ പാലയാങ്കണ്ടി അബ്ദുള്ളയുടെ ഭാര്യ ടി.സി.അലീമ (80) നിര്യാതയായി.
മക്കൾ: മുഹമ്മദ് കുഞ്ഞി, സഫിയ എർജുബ,ഹംസ, കുഞ്ഞായിഷ, അസ്മ (കോൺഗ്രസ്‌ കുറ്റ്യാട്ടൂർ മണ്ഡലം ജന.സെക്രട്ടറി ) നബീസ (അരോഗ്യ വകുപ്പ്)
മരുമക്കൾ: സൈനബ, സുബൈദ, ഹഫ്സത്ത, റഫീക്ക്, ഷൗക്കത്തലി, മൊയ്തീൻ, പരേതനായ അബ്ദുറഹിമാൻ.കബറടക്കം നടത്തി.Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha