പ്ലസ് വൺ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തളിപ്പറമ്പ  :

ഞാറ്റുവയൽ കുളത്തിൽ വീണ് ഉണ്ടാച്ചി യഅക്കുബ് മകൻ അഫ്സൽ(16) മരണപ്പെട്ടു

തളിപ്പറമ്പ സീതിസാഹിബിൽ പഠിക്കുന്ന വിദ്യാർത്ഥിയാണ് 

ഇന്ന് വൈകിട്ടയോടെയായിരുന്നു സംഭവം 
കുളത്തിൽ മുങ്ങി താഴ്ന്നത് കണ്ട നാട്ടുകാർ രക്ഷപെടുത്തി പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപെടുണ്ടാകയായിരുന്നു


 
     

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha