(എന്റെ ഗ്രാമം )വരൂ നൂലിട്ടാമല വഴി കുറ്റിപുല്ലിലേക്കു പോകാം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കുറ്റിപ്പുല്ല് പോയിട്ടുണ്ടോ....മോറാനി..പാത്തൻപാറ  വഴി
 കണ്ണൂർ, തളിപ്പറമ്പ് വഴി 45കി.മീ സഞ്ചരിച്ചാൽ ആലക്കോട് ഗ്രാമത്തിൽ എത്താം,
അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് 10 കി.മീ യാത്ര ചെയ്ത് കഴിയുമ്പോൾ ' നൂലിട്ടാമലഎന്ന സ്ഥലത്ത് ഒരു കുരിശ് പള്ളി കാണും...
          അവിടെ നിന്നും മുകളിലേക്ക് 5കി.മീ സഞ്ചരിച്ചാൽ ആദ്യം കാണുന്ന (ഇടത് ഭാഗത്ത് )
മണ്ണിട്ട റോഡിന്റെ അരികിൽ വണ്ടി നിർത്തി, കാൽനടയായി 1.5 കിലോമീറ്റർ നടന്നാൽ പ്രകൃതി സുന്ദരമായ കുറ്റിപ്പുല്ല് എത്തിച്ചേരാം.           
             കണ്ണൂർ ജില്ലയിലെ ഏറ്റവും കൂടുതൽ തണുപ്പുള്ളതും ഉയരം കൂടിയതുമായ സ്ഥലമാണ്കുറ്റിപ്പുല്ല്.
 കർണ്ണാടകയുടെ ബ്രഹ്മഗിരി മലനിരകളുമായി അതിർത്തി പങ്കിടുന്ന മനോഹരമായ ഗ്രാമം ......
                കാഴ്ചകൾ പറഞ്ഞറിയക്കാൻ പ്രയാസമാണ്. കണ്ട് രസിക്കുക തന്നെ വേണം.
               
കുറ്റിപ്പുല്ല്ലേക്ക് പോകുമ്പോൾ ഭക്ഷണം കരുതുന്നത് നന്നായിരിക്കും, കാരണം അതിലെ മനോഹര കാഴ്ചകൾ പെട്ടെന്ന് കണ്ട് തിരിച്ച് പോരാൻ ഒരു സഞ്ചാരിക്കും സാധിക്കില്ല.Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha