കണ്ണൂർ നിന്നും ദുബായ് സർവ്വീസ് ആദ്യമായി ഗോ എയർ തുടങ്ങുന്നു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂർ : കണ്ണൂർ അന്താരാഷ്രട്ര വിമാന താവളത്തിൽ നിന്നും ദുബായ് വിമാന സർവീസ് തുടങ്ങുന്നു. ഈ മാസം 25 നാണ് ഗോ എയറിന്റെ ആദ്യ സർവ്വീസ്. പ്രതിദിനം പോയി തിരിച്ചെത്തുന്ന രീതിയിലാണ് സർവ്വീസ്. രാത്രി 7:30 ന് ആരംഭിച്ച് പുലർച്ചെ 5:55 ന് തിരിച്ചെത്തും വിധമാണ് ക്രമീകരണം. നാല് മണിക്കൂർ ഇരുപത് മിനുട്ട് ആണ് യാത്രാ സമയം. 6349 രൂപയാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്. ഗോ എയറാണ് കണ്ണൂർ നിന്നും ദുബായ് സർവ്വീസ് ആദ്യമായി തുടങ്ങുന്നത്. വൈകാതെ കുവൈത്ത് സർവീസും ആരംഭിക്കുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha