ഓൾ ഇന്ത്യ ഡെമോക്രാറ്റിക് യൂത്ത് ഓർഗനേഷന്റെ നേതൃത്വത്തിൽ ജാലിയൻ ബാലാബാഗും ഇന്ത്യൻ സ്വാതന്ത്ര്യ സമരവും എന്ന വിഷയത്തിൽ ചർച്ചയും സംഘ ചിത്ര രചനയും സംഘടിപ്പിക്കുന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ജ്വലിക്കുന്ന ഓർമ്മയായ ജാലിയൻവാലാബാഗ് ശതാബ്‌ദിദിനാചരണത്തിന്റെ ഭാഗമായി  ഓൾ ഇന്ത്യ ഡെമോക്രാറ്റിക് യൂത്ത് ഓർഗനേഷന്റെ നേതൃത്വത്തിൽ (AIDYO) ജാലിയൻ ബാലാബാഗും ഇന്ത്യൻ സ്വാതന്ത്ര്യ സമരവും എന്ന വിഷയത്തിൽ ചർച്ചയും സംഘ ചിത്ര രചനയും സംഘടിപ്പിക്കുന്നു.
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് കണ്ണൂർ  ജവഹർ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടികെ സി  ഉമേഷ്‌ ബാബു   ഉൽഘാടനം ചെയ്യും



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha