ഗർഭസ്ഥ നാളുകൾ മുതൽ പ്രസവം കഴിഞ്ഞ് നാല് മാസം തികയും വരെ ഭ്രൂണത്തിന്റെയും നവജാത ശിശുവിന്റെയും വളർച്ചാ ദിശയും തത്സമയം അമ്മമാർ സ്വന്തം ആരോഗ്യ കാര്യത്തിൽ കാണിക്കേണ്ട ജാഗ്രതയും എടുത്തുകാട്ടുന്ന സോദ്ദേശ പ്രദർശനം ശ്രദ്ധേയമായി. തലശ്ശേരി താലൂക്ക് ആശുപത്രിയിൽ ആയിരുന്നു പ്രദർശനം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തലശ്ശേരി:ഗർഭസ്ഥ നാളുകൾ മുതൽ പ്രസവം കഴിഞ്ഞ് നാല് മാസം തികയും വരെ ഭ്രൂണത്തിന്റെയും നവജാത ശിശുവിന്റെയും വളർച്ചാ ദിശയും തത്സമയം അമ്മമാർ സ്വന്തം ആരോഗ്യ കാര്യത്തിൽ കാണിക്കേണ്ട ജാഗ്രതയും എടുത്തുകാട്ടുന്ന സോദ്ദേശ പ്രദർശനം ശ്രദ്ധേയമായി.മണ്ണയാട് നഴ്സിംഗ് കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥനികളാണ് പ്രദർശനം സംഘടിപ്പിച്ചത്. പ്രൊ. പി.വി. സജിന, കോർഡിനേറ്റർ കെ.കെ.ഷൈജനേതൃത്വം നൽകി.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha