റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണം എന്നാവശ്യപെട്ട് ജനകീയ യോഗം നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കൂടാളി പഞ്ചായത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളും നാട്ടുകാരും കണ്ണൂർ ഇരിക്കൂർ റോഡുമായി ബന്ധപ്പെടുന്നതിന്ന് ഉപയോഗിക്കുന്ന കാളാമ്പാറ Kvc റോഡ് പൊട്ടിപൊളിഞ്ഞു കാൽനടയാത്ര പോലും നടത്താൻ കഴിയാത്ത ശോചനീയാവസ്ഥയിലാണിന്നുള്ളത്, ബന്ധപ്പെട്ടവർ ഈ റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കണ്ടെത്തി റോഡ് പ്രവർത്തന യോഗ്യമാക്കണമെന്ന്, കെ.എ അബ്ദുല്ല മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ജനകീയ സമിതിയോഗം ആവശ്യപ്പെട്ടു,
യോഗത്തിൽ കെ.എ ഫൈസൽ, കെ.എ ഫൈസൽ, സി.സമീർ, പി.പി റസാഖ്, കെ.പി റഫീഖ്, കെ.പി അബ്ദു ലത്തീഫ് ഫൈസി സംസാരിച്ചുPost a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha