ബഷീർ അനുസ്മരണം നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoമയ്യിൽ :-  കെ.കെ. കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക്ക് ലൈബ്രറി & സി.ആർ.സി. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും, മയ്യിൽ എ.എൽ.പി.സ്കൂൾ കുട്ടികളുടെ " ബഷീർ കഥകൾ വായനയും ഗ്രന്ഥശാലയെ അറിയലും " എന്നപരിപാടിയുംനടന്നു. ശ്രീ.കെ.ശ്രീധരൻ മാസ്റ്റർ വായനശാലയുടെ ചരിത്രം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.
 ടി. ശ്രീനിധി ബഷീർ കഥ അവതരിപ്പിച്ചു. പി.കെ.വിജയൻ, പി.കെ.ഗോപാലകൃഷ്ണൻ മാസ്റ്റർ, പി.ദിലീപ് കുമാർ, കെ.സജിത, ശ്രീമതി ഷീന ടീച്ചർ, എന്നിവർ സംസാരിച്ചു. ഗ്രന്ഥശാലാ സെക്രട്ടറി പി.കെ.പ്രഭാകരൻ നന്ദി പറഞ്ഞു.Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha