ജനപ്രതിനിധിയുടെ നേതൃത്വത്തിൽ വിധവയുടെ സ്ഥലം കയ്യേറി കോൺഗ്രസുകാർ കളിസ്ഥലം നിർമ്മിച്ചതായി പരാതി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ജനപ്രതിനിധിയുടെ നേതൃത്വത്തിൽ വിധവയുടെ സ്ഥലം കയ്യേറി കോൺഗ്രസുകാർ കളിസ്ഥലം നിർമ്മിച്ചു '

 നടുവനാട് ചാളക്കണ്ടിയിലുള്ള രണ്ടര സെന്റ് സ്ഥലം കയ്യേറിയാണ് പ്രദർശിനി സ്മാരക ഷട്ടിൽ കോർട്ട് നിർമ്മിച്ചത്.
തൊട്ടടുത്ത കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിലേക്ക് അനുവാദമില്ലാതെ റോഡ് നിർമ്മിച്ചതും ഇതേ സ്ഥലത്ത് കൂടിയാണ്
കയ്യേറ്റം ചോദ്യം ചെയ്ത വിധവയായ വീട്ടമ്മയെ യൂത്ത് കോൺഗ്രസുകാർ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു

പ്രദേശത്തെ കോൺഗ്രസ് നേതൃത്വത്തോട് പരാതി പറഞ്ഞെങ്കിലും ജനപ്രതിനിധിയടക്കമുള്ളവർ കൈയേറ്റത്തെ ന്യായീകരിക്കുകയാണ് ചെയ്തത്.


കോൺഗ്രസുകാർ കയ്യേറിയ സ്ഥലം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കോട്ടയംപ്പൊയിൽ സ്വദേശിനിയായ ബബിതയും മകൻ ആദിത്വം മട്ടന്നൂർ പോലീസ്‌സ്റ്റേഷനിൽ പരാതി നൽകിയിരിക്കുകയാണ്.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha