വളപട്ടണം പാലത്തിനു സമീപം ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേർ മരണപ്പെട്ടു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ തളിപ്പറമ്പ് ദേശീയപാതയിൽ വളപട്ടണം ടോൾബൂത്തിന് സമീപം ബൈക്കും ആംബുലൻസും അപകടത്തിൽപെട്ടു അപകടത്തിൽ രണ്ട് പേർ മരണപ്പെട്ടു ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം കാസർകോട് എൻഡോസൾഫാൻ സർവീസിനുവേണ്ടി ഓടുന്ന ആംബുലൻസും വളപട്ടണം സ്വദേശിയുടെ ബൈക്ക് കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത് അപകടത്തിൽ ബൈക്ക് യാത്രക്കാരാണ് മരണപ്പെട്ടത് വളപട്ടണം മീൻ മാർക്കറ്റിൽ  കച്ചവടം ചെയ്യുന്ന കീരിയാട് സ്വദേശി അഷ്റഫ് മരണപ്പെട്ടു. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല 
മൃതദേഹം കണ്ണൂർ മിംസ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്നു 
അപകടത്തിൽ പെട്ട ആംബൻസ് 

അപകടത്തിൽ പെട്ട ബൈക്ക് 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha