ബൈക്കും കെ.എസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തളിപ്പറമ്പ: മന്ന വായിക്കമ്പ റോഡിൽ അണ്ടിക്കളത്ത് വെച്ച് ബൈക്കും കെ.എസ്ആർടിസി ബസും കൂട്ടിയിടിച്ച് ബൈക്ക് ഓടിച്ചിരുന്ന വിദ്യാർത്ഥി മരിച്ചു. ടാഗോർ ഗവ.ഹയർ സെക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി ചപ്പാരപ്പടവ് എരുവാട്ടി അതിരുകുന്ന് സ്വദേശി തെക്കൻ ബാബുവിന്റെയും സവിതയുടെയും മകൻ കണ്ണൻ എന്ന അർജ്ജുൻ (17) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 4:15 ഓടെ ആയിരുന്നു അപകടം.ഏക സഹോദരി ദിൽന. മൃതദേഹം പരിയാരത്തെ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിലെക്ക് മാറ്റി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha