ഏഴ് മക്കളുടെ അമ്മ യുവാവിന്റെ കൂടെ നാട് വിട്ടു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഇരിട്ടി : ഏഴ് മക്കളുടെ മാതാവായ അമ്പത്തുകാരി ഇരുപത്താറുകാരന്റെ കൂടെ ഒളിച്ചോടി. ഉളിക്കൽ ടൗണിനടുത്ത് താമസിക്കുന്ന അമ്പത് വയസ്സുള്ള വീട്ടമ്മയാണ് എടൂരിനടുത്തുള്ള 26 കാരനായ വാർപ്പ് പണിക്കാരന്റെ കൂടെ ഒളിച്ചോടിയത്. ഭർത്താവിന്റെ കൂടെ ഊട്ടിയിലായിരുന്ന വീട്ടമ്മ കുറച്ചു കാലമായി നാട്ടിലാണ് താമസം . വിവാഹ പ്രായമായാ മക്കളെ ഉപേക്ഷിച്ചാണ് 26 കാരന്റെ കൂടെ ഒളിച്ചോടിയത്Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha