സ്കൂൾ പരിസരങ്ങളിൽ അമിത വേഗത ഇരിക്കൂറിൽ വാഹനങ്ങൾ തടഞ്ഞു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

സ്കൂൾ പരിസരങ്ങളിൽ അമിത വേഗത ഇരിക്കൂറിൽ വാഹനങ്ങൾ തടഞ്ഞു 

സ്കൂൾ പരിസരങ്ങളിൽ  വേഗ പരിമിതി നിശ്ചയിച്ചിട്ടുണ്ടങ്കിലും ഇരിക്കൂർ ഹയർ സെക്കണ്ടറി പരിസരത്ത് എത്തുമ്പോൾ  അമിത വേഗത നടത്തുന്ന വാഹനങ്ങൾ  നാട്ടുകാർ തടഞ്ഞു  ചെങ്കല്ലും മണ്ണും കയറ്റി വരുന്ന  മിനിലോറികളുടെ അമിത വേഗതയാണ്  വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും തലവേദന സൃഷ്ടിക്കുന്നത് 

ഊരത്തൂർ, കല്യാട് ഭാഗങ്ങളിൽ നിന്ന്  ചെങ്കല്ല് കയറ്റുന്ന മിനി ലോറികൾ അതിവേഗത്തിലാണ് ചീറിപായുന്നത് . 

ഈ അവസരത്തിലാണ്  നാട്ടുകാർ  ഇന്ന്  വാഹനങ്ങൾ  തടഞ്ഞത്  



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha